വാട്ടര്‍ കളര്‍ ആണ്.
ഈ ആന ഏതാണെന്ന് പറയാമോ.
ഇതു സംശയിക്കേണ്ട ഗിരീശന്‍ തന്നെ
പള്ളത്താന്‍കുളങ്ങര ഗിരീശന്‍.
അക്രിലിക് കളര്‍
ഇതോ..
കുട്ടന്‍കുളങ്ങര രാമദാസ്.
വാട്ടര്‍ കളര്‍.
ഗുരുവായൂര്‍ ഇന്ദ്രസേന്‍. വാട്ടര്‍ കളര്‍.
പാമ്പാടി രാജന്‍ തന്നെ. വാട്ടര്‍.
ഇതും ഗിരീശന്‍.
വാട്ടര്‍.
ഗിരീശന്‍.
അക്രിലിക്.

രാജന്‍..വാട്ടര്‍.
ശിവസുന്ദര്‍. തിരുവമ്പാടിയുടെ സുന്ദരന്‍. അക്രിലിക് കളര്‍.

ആക്രിലിക്കില്‍ വരച്ച ചിത്രം.
ഗിരീശന്‍ ആണെന്നാണ് സങ്കല്പം