
ഇതു കൊച്ചി ദേവസ്വം ഗിരിശന്.
ഒരു പക്ഷെ കേരളത്തിലെ ആന കുടുംബത്തിന്റെ കാരണവര്. വര്ഷങ്ങളോളം തൃപുനിതുര ഗിരീശനായിരുന്നു. ഇപ്പോള് കൊടുങ്ങല്ലൂര് ഗിരീശന്. ആന ചന്തത്തില് ഇവനെ വെല്ലാന് ആരുമില്ല. ഗിരീശന് കഥകള് ഒരുപാടുണ്ട്. അത് പിന്നീട്.
കേട്ടാലും മതിവരാത്ത ആനക്കഥകള്‍.. കണ്ടാലും കൊതിമാരാത്ത ആനക്കഴ്ചകള്..
No comments:
Post a Comment