
നല്ല പാപ്പാനെ നന്നായി അനുസരിക്കും ഗിരീശന്‍. പണിക്കരെ പോലെ ഗിരീശന്‍ വേണുവിനെയും ഇഷ്ടമാണ്. ഒന്നര പതിറ്റാണ്ടായി പലപ്പോഴായി ഈ തൃശൂര്‍കാരന്‍ ഗിരീശന്റെ കൂടെയുണ്ട്. 51 കാരനായ വേണു 32 വര്ഷമായി ആന പണിയിലുണ്ട്. അച്ഛന്‍ നാരായണന്‍ നായര്‍, ഇളയഅച്ഛന്‍ പത്മനാഭന്‍ നായര്‍, അമ്മാവന്‍ പ്രഭാകരന്‍ നായര്‍, വലിയച്ചന്‍ രാമന്‍ നായര്‍ എന്നിവരുടെ പാത പിന്‍തുടര്‍ന്നു വേണു ആനപ്പനിക്കരനായത്. ദേവസ്വം ശിവകുമാരില്‍ ആണ് തുടക്കം. 14 അം വയസ്സില്‍. പിന്നീട് രാമചന്രന്‍, ജനാര്‍ദ്ദനന്‍, ബലരാമന്‍, അയ്യപ്പന്‍കുട്ടി, ഗോവിന്ദന്‍ എന്നിവരിലൂടെ വേണുവിനു പാപ്പാനായി ആദ്യ നിയമന്‍ കിട്ടിയപ്പോള്‍ കയറിയ ഗിരീശനില്‍ വീണ്ടും.
പപ്പന്‍ പണിയുടെ മഹത്തായ 32 ആം വര്‍ഷത്തിലാണ് വേണു. ഗിരീശനെ സ്നേഹിക്കുന്നവര്‍ വേണുവിനെയും ഇഷ്ടപ്പെടുന്നു.
അവര്‍ ഇനിയും ഒരുമിച്ച്,ഒരുപാടു പൂരത്തിന് പോട്ടെ..
ReplyDelete